രണ്ടാം ദിനവും യുക്രൈന് മേൽ ആക്രമണം ശക്തമായി തുടർന്ന് റഷ്യ. പുലർച്ചെ അഞ്ച് മണിയോടെ കീവിൽ ഉഗ്രസ്ഫോടനമുണ്ടായി..
റഷ്യയുടെ നടപടിക്കെതിരെ ചെറുത്തു നിൽക്കാൻ ഉക്രൈൻ നാറ്റോയിലെ 27 രാജ്യങ്ങളുടെയും സഹായം തേടി.. എന്നാൽ
റഷ്യക്കെതിരെ സൈനിക നടപടിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍